തിരൂര്‍ പുതിയങ്ങാടി നേര്‍ച്ചക്കിടെ ആനയിടഞ്ഞു: നിരവധി പേര്‍ക്ക് പരിക്ക് :വാഹനങ്ങള്‍ തകര്‍ത്തു

തിരൂര്‍ : പ്രശസ്തമായ തിരൂര്‍ പുതിയങ്ങാടി നേര്‍ച്ചയുടെ പെട്ടിവരവിനിടെ ആനയക്ക് മദമിളകി. വിരണ്ടോടിയെ ആന കാറും ഓട്ടോറിക്ഷകളുമടക്കം നിരവധി വാഹനങ്ങള്‍ തകര്‍ത്തു. ഇന്ന് രാത്രി 11മണിയോടെ തിരൂര്‍ പോരൂരിലാണ് സംഭവം നടന്നത്. ആന വിരണ്ടോടിയതോടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധിപേര്‍ക്ക് പരിക്കേറ്റു. പരക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകായണ്.

വിരണ്ടോടിയ ആനയെ തളിച്ചിട്ടുണ്ടണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

Related Articles