തിരൂര്‍ നഗരസഭയിലെ മൂന്ന് ഡിവിഷനുകള്‍ ഹോട്ട്‌സ്‌പോട്ടായി

representational photo

മലപ്പുറം: മലപ്പുറം ജില്ലയില്‍ തിരൂര്‍ നഗരസഭയിലെ മൂന്ന് ഡിവിഷനുകളും, വെട്ടത്ത് ഒരു വാര്‍ഡും ഹോട്ട് സ്‌പോട്ടാകും

തിരൂര്‍ നഗരസഭ പരിധിയിലെ 4,7, 27 വാര്‍ഡുകളാണ് ഹോട്ട് സ്‌പോട്ടുകള്‍, വെട്ടം സബ് വാര്‍ഡ് ഒമ്പതും ഹോട്ട്‌സ്‌പോട്ടാവും.

സംസ്ഥാനത്ത് പുതിയ 10 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
പാലക്കാട് ജില്ലയില്‍ പെരുവെമ്പ് വാര്‍ഡ് 9, വല്ലപ്പുഴ 10, വാണിയംകുളം 1, കുതന്നൂര്‍ 8 എന്നിവയും ഹോട്ട്‌സ്‌പോട്ടാകും

13 സ്ഥലങ്ങള്‍ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.ഇതോടെ സംസ്ഥാനത്ത് നിലവില്‍ 606 ഹോട്ട്‌സ്‌പോട്ടുകള്‍ ഉണ്ട്.

Share news
error: Content is protected !!
Scroll to Top