Section

malabari-logo-mobile

പരപ്പനങ്ങാടിയിൽ എസ്.ഡി.പി.ഐ ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി

HIGHLIGHTS : പരപ്പനങ്ങാടി: തദ്ധേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി. പരപ്പനങ്ങാടി മുൻസിപ്പാലിറ്റിയിലെ ഡിവിഷൻ – 2ൽ യ...

പരപ്പനങ്ങാടി: തദ്ധേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി. പരപ്പനങ്ങാടി മുൻസിപ്പാലിറ്റിയിലെ ഡിവിഷൻ – 2ൽ യാസർ അറഫാത്ത്, ഡി: 3 അമീൻ തങ്ങൾ, ഡി: 18 ഹബീബ ഹമീദ്,ഡി: 26 അക്ബർ, ഡി: 29 കടവത്ത് മുബഷിറ മുജീബ്, ഡി: 34 നൗഫൽ ചെറുപുരക്കൽ, ഡി:41 ഹഫ്സത്ത്, ഡി:42 സുഹറാബി, ഡി:45 ജുമൈലത്ത് എന്നിവരുടെ ആദ്യ പട്ടികയാണ് പാർട്ടി മുൻസിപ്പൽ കമ്മറ്റി പുറത്തിറക്കിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!