തിരൂരില്‍ മീന്‍ വലകള്‍ കത്തി നശിച്ചു

tirur,fishermen netതിരൂര്‍: പറവണ്ണ വേളാപുരം കടപ്പുറത്ത്‌ മീന്‍പിടിക്കുന്നതിന്‌ കൊണ്ടുവന്ന എട്ടു വലകള്‍ കത്തിനശിച്ച നിലയില്‍ കണ്ടെത്തി. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പറവണ്ണ ചേക്കിന്റെ പുരയ്‌ക്കല്‍ മൂഹമ്മദ്‌ കുട്ടിയുടെ വലകളാണ്‌ തിങ്കളാഴ്‌ച പുലര്‍ച്ചെ കത്തിയനിലയില്‍ കണ്ടെത്തിയത്‌. തിരൂര്‍ പലീസ്‌ കേസെടുത്തു.

Share news
error: Content is protected !!
Scroll to Top