Section

malabari-logo-mobile

തിരൂര്‍ സ്വദേശി സൗദി അറേബ്യയില്‍ നിര്യാതനായി

HIGHLIGHTS : തിരൂര്‍ അന്നാര സ്വദേശി സൗദി അറേബ്യയില്‍ വച്ച് നിര്യാതനായി. വള്ളിയങ്ങള്‍ ഷംസുദ്ധീന്‍(50) ാണ് മരിച്ചത് . ഹൃദയസ്തംഭനമാണ് മരണകാരണം

death news annaraതിരൂര്‍:  തിരൂര്‍ അന്നാര സ്വദേശി സൗദി അറേബ്യയില്‍ വച്ച് നിര്യാതനായി. വള്ളിയങ്ങള്‍ ഷംസുദ്ധീന്‍(50) ാണ് മരിച്ചത് . ഹൃദയസ്തംഭനമാണ് മരണകാരണം.

ഭാര്യ ഉമ്മുക്കുല്‍സു, മക്കള്‍ നൗഫല്‍, ഫൈസല്‍, തെസ്‌നി, സുഫൈല്‍ മരുമകന്‍ മന്‍സൂര്‍
ഖബറടക്കം അന്നാര ഏറ്റീരിക്കടവ് പളളിയില്‍ വച്ച് ചൊവ്വാഴ്ച രാവിലെ 11 മണിക്ക്

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!