തിരൂര്‍ -ചമ്രവട്ടം റോഡില്‍ ബി.എം ആന്‍ഡ് ബി.സി നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ആഗസ്റ്റ് 30 മുതല്‍ പ്രവൃത്തി തീരുന്നതു വരെ വാഹന ഗതാഗതം നിരോധിച്ചതായി എക്സി. എഞ്ചിനീയര്‍ അറിയിച്ചു.
വലിയ വാഹനങ്ങള്‍ ബി.പി. അങ്ങാടി-കുറ്റിപ്പുറം റോഡ് വഴിയും മറ്റു വാഹനങ്ങള്‍ ആലുങ്ങല്‍-മംഗലം-കാവിലക്കാട്, ആലത്തിയൂര്‍ – കൊടക്കല്‍ എന്നീ റോഡുകള്‍ വഴിയും പോകണമെന്ന് അറിയിച്ചു
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




