വള്ളിക്കുന്ന്: അരിയല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ കയര്‍ഫെഡ് ഓണം വിപണനമേളയും സഹകരണ ഓണച്ചന്തയും ഉദ്ഘാടനം ചെയ്തു.
കയര്‍ഫെഡ് വിപണന മേള ആഭരണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ വി.പി. സോമസുന്ദരന്‍ ഉദ്ഘാടനം ചെയ്തു. സഹകരണ ഓണച്ചന്ത യുടെ
ഉദ്ഘാടനം മുതിര്‍ന്ന സഹകാരികളായ കെ അയ്യപ്പനും, പി.പി. അപ്പുക്കുട്ടനും ചേര്‍ന്ന് നിര്‍വ്വഹിച്ചു.
യോഗത്തില്‍ കയര്‍ ഫെഡ് ഭരണസമിതിയംഗം ഇമ്പിച്ചിക്കുട്ടന്‍, വാര്‍ഡ് മെമ്പര്‍ ഉഷ ചേലക്കല്‍ എന്നിവര്‍ സംസാരിച്ചു. ബാങ്ക് ഡയറക്ടര്‍ സജു. ടി. പി സ്വാഗതവും ബാങ്ക് പ്രസിഡന്റ് പി. ഹൃഷികേശ് കുമാര്‍ അധ്യക്ഷതയും വഹിച്ച യോഗത്തില്‍ അസിസ്റ്റന്റ് സെക്രട്ടറി ദീപ ഒ നന്ദി പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




