സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. ഒരപവന്‍ സ്വര്‍ണത്തിന് ഇന്ന് 280 രൂപ വര്‍ധിച്ച് 75,120 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 35 രൂപ വര്‍ധിച്ച് 9390 രൂപയായി.

കഴിഞ്ഞ എട്ടാം തിയതി റെക്കോര്‍ഡ് വിലയിലെത്തിയ സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ കുറയുകയായിരുന്നു. ഇതിന് ശേഷം ഇപ്പോള്‍ സ്വര്‍ണവില വീണ്ടും ഉയരുകയാണ്.

സ്വര്‍ണവില വീണ്ടും ഉയരുമോ എന്ന ആശങ്കയിലാണ് ആഭരണ പ്രേമികള്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top