തിരുന്നാവായയില്‍ റോഡ് ബ്ലോക്കാക്കി കല്ല്യാണ ഘോഷയാത്ര ചോദ്യം ചെയ്ത യുവാവിനും കുംബത്തിനും ക്രൂരമര്‍ദ്ദനം

തിരുന്നാവായയില്‍ റോഡ് ബ്ലോക്കാക്കി കല്ല്യാണ ഘോഷയാത്ര ചോദ്യം ചെയ്ത യുവാവിനും കുംബത്തിനും ക്രൂരമര്‍ദ്ദനം സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വരെ മര്‍ദ്ധിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.

തിരുന്നാവായ അജിതപ്പടി സ്വദേശി ഹനീഫയ്ക്കും കുടുംബത്തിനുമാണ് മര്‍ദ്ധനമേറ്റത്

Related Articles