തിരൂരങ്ങാടിയില്‍ മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം

തിരൂരങ്ങാടി: അടിയന്തരാവസ്ഥക്ക് സമാനമായ നിലയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ നീക്കത്തില്‍ ചെമ്മാട്ട് പത്രപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി.
മാധ്യമ സ്വതന്ത്ര്യത്തിനു നേരെയുള്ള ഫാസിസ്റ്റു കടന്നാക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് താക്കീതു നല്‍കി.

പ്രസ് ക്ലബ് പ്രസിഡന്റ് സമീര്‍ മേലെ വീട്ടില്‍, ഹമീദ് തിരൂരങ്ങാടി, റജസ് ഖാന്‍ മാളിയാട്ട് ,ശനീബ് മൂഴിക്കല്‍, റസാഖ് കൊടിഞ്ഞി, ഇഖ്ബാല്‍ പാലത്തിങ്ങല്‍, മന്‍സൂറലി ചെമ്മാട്, മുസ്തഫ ചെറുമുക്ക്,നിഷാദ് കവറൊടി, അഷ്‌റഫ് തച്ചറുപടിക്കല്‍, കെ എം ഗഫൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share news
error: Content is protected !!
Scroll to Top