പരപ്പനങ്ങാടി : പാലത്തിങ്ങല്‍ സ്വദേശി തൈശ്ശേരി നഫീസ (62) നിര്യാതയായി. ഭര്‍ത്താവ് : പരേതനായ മുഹമ്മദ് കുട്ടി.
മക്കള്‍ : അസീസ്, ജലീല്‍, ആയിഷാബി. മരുമക്കള്‍ : സുലൈഖ, സമീറ, ഇസ്മായില്‍ കൊടിഞ്ഞി. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് പാലത്തിങ്ങല്‍ ജുമാമസ്ജിദില്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



