Section

malabari-logo-mobile

വയനാട്ടില്‍ തുഷാര്‍ മത്സരിക്കും

HIGHLIGHTS : ദില്ലി: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി തുഷാര്‍വെള്ളാപ്പള്ളിയെ പ്രഖ്യാപിച്ചു. ബിജെപി അധ്യക്ഷന്‍ അമിത് ഷാ ട്വിറ്ററിലൂടെയാണ് സ...

ദില്ലി: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി തുഷാര്‍വെള്ളാപ്പള്ളിയെ പ്രഖ്യാപിച്ചു. ബിജെപി അധ്യക്ഷന്‍ അമിത് ഷാ ട്വിറ്ററിലൂടെയാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.

തുഷാറിന് നല്‍കിയിരുന്ന തൃശൂര്‍ സീറ്റില്‍ ബിഡിജെഎസ് നേതാവ് സംഗീത മത്സരിക്കുമെന്നും അതെല്ല ആ സീറ്റ് ബിജെപി ഏറ്റെടുക്കാനാണ് സാധ്യതയെന്നുമാണ് റിപ്പോര്‍ട്ട്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!