തുടിശ്ശേരി ശങ്കരന്‍(77) നിര്യാതനായി

പരപ്പനങ്ങാടി പുത്തന്‍പീടിക ശാന്തിനഗര്‍ സ്വദേശിയും മുന്‍ റവന്യു ജീവനക്കാരനുമായ തുടിശ്ശേരി ശങ്കരന്‍(77) നിര്യാതനായി.
ഭാര്യ ചന്ദ്രിക, മക്കള്‍; സജീഷ്(പരപ്പനങ്ങാടി മുനിസീഫ് കോടതി), ജിജീഷ്(ഒമാന്‍), പ്രജീഷ്(എറണാകുളം)
മരുമക്കള്‍: വിജിത, ഷീബ, ലിന്‍സി

സംസ്‌കാരം രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍

Share news
error: Content is protected !!
Scroll to Top