എസ്‌വൈഎസ് സര്‍ക്കിള്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു

പരപ്പനങ്ങാടി: ചെട്ടിപ്പടി താജുല്‍ ഉലമ സ്‌ക്വയര്‍ ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത്, എസ്‌വൈഎസ്, എസ്എസ് എഫ് സര്‍ക്കിള്‍ ഘടകങ്ങളുടെ ഈ പുതിയ ഓഫീസിന്റെ ഉദ്ഘാടനം എസ് വൈ എസ് തിരൂരങ്ങാടി സോണ് ജ.സെക്രട്ടറി എന്‍ എം സൈനുദ്ദീന്‍ സഖാഫി ഉദ്ഘാടനം ചെയ്തു.

അബ്ദുറഊഫ് സഖാഫി രസ നഗര്‍ മുഖ്യ പ്രഭാഷണം നടത്തി. മഹല്ല് ഖാളി അബ്ദുല്‍ ഖാദിര്‍ സഖാഫി , സൈദലവി ഹാജി, അബിദ് സഖാഫി , ജാബിര്‍ സഖാഫി തുടങ്ങിയവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top