ഓണാഘോഷം നടത്തി

പരപ്പനങ്ങാടി: സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും സന്ദേശമുയര്‍ത്തിക്കൊണ്ട് സൈന്‍ പ്രിന്റിംഗ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ തിരൂരങ്ങാടി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഓണാഘോഷം നടത്തി. സൈന്‍വേവ് ഓഡിറ്റോറിയത്തില്‍ നടന്ന സ്‌നേഹസംഗമത്തില്‍ സൈന്‍ പ്രിന്റിംഗ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ മലപ്പുറം ജില്ലാ സെക്രട്ടറി മുസ്തഫ (കേമിയോ), തിരൂരങ്ങാടി ഏരിയ പ്രസിഡന്റ കെ.പി. കോയ (സൈന്‍വേവ്), തിരൂരങ്ങാടി ഏരിയ സെക്രട്ടറി കരീം (സൂം ഔട്ട്), തിരൂരങ്ങാടി ഏരിയ ട്രഷറര്‍ സമദ് (ഗേറ്റ് വേ), മറ്റു തിരൂരങ്ങാടി ഏരിയ കമ്മിറ്റി ഭാരവാഹികള്‍ തടങ്ങിയവര്‍ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top