തിരൂരില്‍ മൂന്നു വയസുകാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു; അമ്മ കസ്റ്റഡിയില്‍

മലപ്പുറം: തിരൂരില്‍ മൂന്ന് വയസുകാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. ഷെയ്ക്ക് സിറാജാണ് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ മരിച്ചത്.

കുട്ടിയെ ആശുപത്രിയിലെത്തിച്ച രണ്ടാനച്ഛന്‍ മുങ്ങി.

തിരൂര്‍ ഇല്ലത്തപ്പാടത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അമ്മ പശ്ചിമബംഗാള്‍ സ്വദേശി മുംതാസ് ബീവിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

 

Share news
error: Content is protected !!
Scroll to Top