Section

malabari-logo-mobile

പരപ്പനങ്ങാടി സ്വദേശി ഫ്രാന്‍സില്‍ നിര്യാതനായി

HIGHLIGHTS : A native of Parappanangadi, he died in France

പരപ്പനങ്ങാടി: പരപ്പനങ്ങാടി സ്വദേശിയും ഫ്രഞ്ച് പൗരനുമായ അച്ചംപാട്ട് മുഹമ്മദ്കുട്ടി നഹ (67) ഫ്രാന്‍സില്‍ മരണപ്പെട്ടു. നാല്‍പതുവര്‍ഷമായി വിദേശത്താണ്. ഫ്രാന്‍സില്‍ ഖബറടക്കി
പിതാവ്: കുഞ്ഞിപ്പോക്കര്‍
മാതാവ്: കിഴക്കിനിയകത്ത് ഉമ്മാത്തകുട്ടി
സഹോദരങ്ങള്‍: സഫിയ, പരേതനായ അബ്ദുറഹിമാന്‍കുട്ടി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!