തിരൂര്‍: തിരുന്നാവായയില്‍ രണ്ടു വയസ്സുകാരിയടക്കം മൂന്നുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. വൈരങ്കോട് കത്തകര മച്ചി ഞ്ചേരി മുബാരിസ്, സഹോദരി തസ്‌നി, തസ്‌നിയുടെ മകള്‍ രണ്ടു വയസ്സുകാരി ആസിയ എന്നി വര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്.
ഇന്നലെ രാവി ലെ ഒമ്പതോടെയാണ് സംഭ വം. വീട്ടിലെ അടുക്കളയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരി ക്കെ ഓടിക്കയറിയ തെരുവു നായ ആസിയയെ കടിക്കുക യായിരുന്നു. ഇത് കണ്ട് ഓടി യെത്തിയ മുബാരിസിനും തസ്‌നിക്കും കടിയേറ്റു.
മൂവരേ യും തിരൂര്‍ ജില്ലാ ആശുപത്രി യില്‍ പ്രവേശിപ്പിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




