തിരൂരങ്ങാടി ; തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ തിരൂരങ്ങാടി നഗരസഭയിലെ ഒന്നു മുതല്‍ 39 വരെയുള്ള ഡിവിഷനുകളിലെ വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കപ്പെട്ടിട്ടുള്ള വോട്ടര്‍മാര്‍ക്ക് പുതുതായി അനുവദിച്ച താല്‍ക്കാരികതിരിച്ചറിയില്‍ കാര്‍ഡ് വിതരണം ചെയ്യും. ഡിസംബര്‍ ആറുമുതല്‍ എട്ടാം തിയ്യതി വരെയാണ് തിരിച്ചറിയില്‍ കാര്‍ഡ് വിതരണം ചെയ്യുക.രാവിലെ 10 മണി മുതല്‍ വൈകീട്ട് 4 മണിവരെ കാര്‍ഡ് വിതരണം ചെയ്യും.
വോട്ടര്‍മാര്‍ നേരിട്ടെത്തി ഐഡി കാര്‍ഡ് കൈപ്പറ്റേണ്ടതാണ്.
വിതരണ കേന്ദ്രങ്ങള്‍
തൃക്കുളം ജിഎച്ച് എസ്.
ഡിവിഷന്‍- 1,2,3,4,5,6,7,8, 32, 33,34,35,36,37,38,39
സ്ഥലം ചന്തപ്പടി ജിഎല്‍പിഎസ്
ഡിവിഷനുകള്‍- 9,10.11, 24,25,26,27,28,29,30,31
തഹ്ലീമുല്‍ മുസ്ലിമിന്‍, മദ്രസ്സ. കരിമ്പില്‍
ഡിവിഷന്‍ 12,13,14,15,16,17,20,21,22,23
എഎംഎല്‍പിഎസ് ചുള്ളിപ്പാറ
ഡിവിഷന്‍ 18,19




