രാജീവ്‌ ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ടിന്‌ ഗോള്‍വാള്‍ക്കറുടെ പേരിടരുത്‌; മുഖ്യമന്ത്രി കേന്ദ്രത്തിന്‌ കത്തയച്ചു

തിരുവനന്തപുരം രാജീവ്‌ ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിക്ക്‌ വിഖ്യാത ഇന്ത്യന്‍ ശാസത്രജ്ഞന്റെ പേരിടണമെന്നും ഗോള്‍വാള്‍ക്കറുടെ പേരിടാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും
ആവിശ്യപ്പെട്ട്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആരോഗ്യ-ശാസ്‌ത്ര-സാങ്കേതിക മന്ത്രിക്ക്‌ കത്തയച്ചു.

രാജ്യത്തെ പ്രധാനപ്പെട്ട ഗവേഷണ സ്ഥാപനം രാഷട്ര്‌ീയ വിഭാഗീയതക്ക്‌ അതീതമാകണം. കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്ഥാപനം കൂടുതല്‍ വികസനം ലക്ഷ്യമിട്ടാണ്‌ കേന്ദ്രസര്‍ക്കാരിന്‌ കൈമാറിയത്‌. പേരുമാറ്റാനുള്ള തീരുമാനം ഉണ്ടെങ്ങില്‍ തിരുത്തണമെന്നും, തീരുമാനമെടുത്തിട്ടില്ലെങ്ങില്‍ സര്‍ക്കാരിന്റെ അപേക്ഷ പരിഗണിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ പറയുന്നു.

Share news
error: Content is protected !!
Scroll to Top