കുടിവെള്ള വിതരണം നടത്തി

പരപ്പനങ്ങാടി:തിരൂരങ്ങാടി മണ്ഡലത്തിലെ പ്രളയബാധിത പ്രദേശങ്ങളില്‍ കുടിവെള്ള വിതരണം നടത്തി സൈന്‍ പ്രിന്റിങ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍. പാലത്തിങ്ങല്‍ യു പി സ്‌കൂളില്‍ കുട്ടികള്‍ക്ക് ഭക്ഷണം പാകം ചെയ്യാനുള്ള വെള്ളം വിതരണത്തിന്റെ ഉദ്ഘാടനം എം വി പ്രസാദ് നിര്‍വഹിച്ചു.

Share news
error: Content is protected !!
Scroll to Top