മാരാതടത്തില്‍ കുട്ടി എന്ന കുട്ടായി (80) നിര്യാതനനായി

പരപ്പനങ്ങാടി: മാരാതടത്തില്‍ കുട്ടി എന്ന കുട്ടായി (80) നിര്യാതനനായി. ഭാര്യ വള്ളിക്കുട്ടി
മക്കള്‍ : പ്രഭാകരന്‍ (KSEB പരപ്പനങ്ങാടി), സുമാംഗി, സുകുമാരി, സുമിത, സുസ്മിത, പ്രശോഭ് (കേരള പോലീസ് )
മരുമക്കള്‍ : ദാസന്‍, വസന്തകുമാരി, രാജീവന്‍, പ്രഭാകരന്‍, ഹരിദാസന്‍, ലിഞ്ചിത.

Share news
error: Content is protected !!
Scroll to Top