ചിറമംഗലത്ത് റോഡില്‍ രക്തം;പോലീസ് അന്വേഷണം ആരംഭിച്ചു

പരപ്പനങ്ങാടി: ചിറമംഗലം ബാഫഖി നഗറില്‍ റോഡില്‍ രക്തം. ശനിയാഴ്ച രാവിലെ കാല്‍നടയാത്രക്കാരാണ് റോഡില്‍ രക്തം പരന്നു കിടക്കുന്നത് കണ്ടത്. ഉടനെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.

Share news
error: Content is protected !!
Scroll to Top