തിരൂരങ്ങാടിയില്‍ ഒമ്പതു വയസ്സുകാരിയെ പീഡിപ്പികാന്‍ ശ്രമിച്ച പ്രതി പിടിയില്‍

തിരൂരങ്ങാടി: ഒമ്പതുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പരാതിയില്‍ എആര്‍ നഗര്‍ സ്വദേശിയെ തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. മണ്ണില്‍തൊടി ലക്ഷംവീട് കോളനിയില്‍ താമസിക്കുന്ന വലിയ പീടിയേക്കല്‍ സൈതലവി(59)യാണ് പിടിയാലയത്. പോക്‌സോ പ്രകാരം കേസെടുത്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Share news
error: Content is protected !!
Scroll to Top