തിരൂരങ്ങാടി: ചെമ്മാട് സി കെ നഗറിലെ പള്ളിയാളി അബ്ദുറഹ്മാന്‍ ഹാജി (72) നിര്യാതനായി. ഭാര്യ: സൈനബ.
മക്കള്‍: റശീദ്, ശഫീഖ്, സുബൈദ, ഫൗസിയ, സഹീറ, സഫീന, ശമീമ.
മരുമക്കള്‍: മുഹമ്മദലി, ഖാദര്‍ ,അബൂബക്കര്‍ ,ശരീഫ് ,ശംസുദ്ദീന്‍, നൗഫല്‍, മുനീറ, ആബിദ .
Share news
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



