വള്ളിക്കുന്ന്:വീട്ടമ്മയുടെ സ്വര്‍ണമാല പൊട്ടിച്ചോടി മോഷ്ടാവ്. അരിയല്ലൂര്‍ റെയില്‍വേ സ്‌റ്റേഷന് സമീപം കാഞ്ഞിരശേരി കറപ്പന്റെ ഭാര്യയുടെ മൂന്ന് പവന്‍ വരുന്ന സ്വര്‍ണമാലയാണ് മോഷ്ടിച്ചത്.
ഇന്ന് രാവിലെ ആറുമണിയോടെ ഇവര്‍ കുളിമുറിയില്‍ നിന്ന് കുളിച്ച് വരുന്നതിടെയാണ് മോഷ്ടാവ് ഇരുടെ കഴുത്തിലെ ചെയിന്‍ പൊട്ടിച്ച് ഓടിക്കളഞ്ഞത്.
സംഭവത്തില്‍ പരപ്പനങ്ങാടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




