തൊഴുക്കാട്ട് പുത്തന്‍വീട്ടില്‍ യശോദ അമ്മ (85)നിര്യാതയായി

പരപ്പനങ്ങാടി : നെടുവ തൊഴുക്കാട്ട് പുത്തന്‍വീട്ടില്‍ യശോദ അമ്മ (85)നിര്യാതയായി.ഭര്‍ത്താവ്: മാഞ്ചേരത്ത് താഴത്തേതില്‍ നാരായണന്‍ നായര്‍(late). മക്കള്‍: പരേതനായ ഉണ്ണികൃഷ്ണമേനോന്‍ (റിട്ട. എയര്‍ ഫോഴ്‌സ്), ലക്ഷ്മി ദേവി (റിട്ട. ഹൈസ്‌കൂള്‍ ടീച്ചര്‍). മരുമക്കള്‍ :ചോനാംകണ്ടതില്‍ രഘു ശങ്കര്‍, ഗീത (കോഴിക്കോട്)

Share news
error: Content is protected !!
Scroll to Top