Section

malabari-logo-mobile

പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ഭക്ഷണപഥാര്‍ത്തങ്ങള്‍ ഇവയൊക്കെയാണ്

HIGHLIGHTS : These are the foods that boost immunity

1. വെളുത്തുള്ളി : പ്രതിരോധശേഷി കൂട്ടാന്‍ കഴിവുള്ള അലിസിന്‍ എന്ന സംയുക്തം ഇതില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇത് ഏറെ ഗുണമുള്ള ഒന്നാണ്. കൂടാതെ ഇതിന് ആന്റി ബാക്ടീരിയല്‍, ആന്റിവൈറല്‍ ഗുണങ്ങളുണ്ട്.

2. തൈര് :
തൈരും മറ്റ് പുളിപ്പിച്ച ഭക്ഷണങ്ങളും പ്രോബയോട്ടിക്‌സിന്റെ റിസര്‍വോയറുകളാണ്. ഇത് കുടലിന്റെ ആരോഗ്യത്തിന് കാരണമാകുന്നു.

sameeksha-malabarinews

3. സിട്രസ് പഴങ്ങള്‍ :
ഓറഞ്ച്, ഗ്രേപ്ഫ്രൂട്ട് തുടങ്ങിയ പഴങ്ങളില്‍ വൈറ്റമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് വെളുത്ത രക്താണുക്കളുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനു സഹായിക്കുന്നു.അണുബാധകള്‍ക്കെതിരായ പോരാട്ടത്തിലെ ഒരു സുപ്രധാന ഘടകമാണ്.

4.ഇലക്കറികള്‍ :
ഇലക്കറികള്‍ വിറ്റാമിന്‍ എ, സി, ഇ എന്നിവയുടെ സമൃദ്ധമായ ഉറവിടങ്ങളാണ്, കൂടാതെ ഇതിലുള്ള മറ്റ് ആന്റിഓക്സിഡന്റുകളും പോഷകങ്ങളും രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിന് സഹായിക്കുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!