പരപ്പനങ്ങാടി:കരിങ്കല്ലത്താണി താമസക്കാരനായ റൂറല്‍ ബാങ്ക് ഡയറക്ടര്‍ തെക്കേപുരക്കല്‍ ശ്രീനിവാസന്‍ (73)(റിട്ട: ടൗണ്‍ പ്ലാനര്‍)നിര്യാതനായി.
ഭാര്യ: പാര്‍വതി ടീച്ചര്‍. മക്കള്‍: സുബിന്‍ (സ്റ്റാസ്റ്റിക് ഇന്‍സ്പക്ട്രര്‍), സുബിത (ഇറിഗേഷ്യന്‍ ).മരുമക്കള്‍: അഡ്വ.ജിനി, പരേതനായ അനില്‍കുമാര്‍ (എസ്.ഐ)
സംസ്‌കാരം ഇന്ന് പുത്തന്‍പീടികതെക്കെപുരക്കല്‍ കുടുംബ ശ്മശാനത്തില്‍.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



