മോഷണം വര്‍ധിക്കുന്നു;തിരൂരില്‍ ജനജാഗ്രതാ സദസ്സ്

HIGHLIGHTS : Theft on the rise; public vigil in Tirur

തിരൂര്‍: വെട്ടം പരിയാപുരത്തും പരിസര പ്രദേശങ്ങളിലും വര്‍ധിച്ച മോഷണങ്ങള്‍ തടയാന്‍ ജനജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് നൗ ഷാദ് നെല്ലാഞ്ചേരി ഉദ്ഘാട നംചെയ്തു. പഞ്ചായത്ത് അം ഗം ഷംല സുബൈര്‍ അധ്യക്ഷയായി. തിരൂര്‍ എസ്എച്ച്ഒ കെ ജെ ജിനേഷ്, എം ചോയി, കെ മുഹമ്മദ്, സി സിദ്ധിക്ക്, കെ എം ഹസന്‍, എന്‍ എസ് ബാ ബു, സി പി റസാക്ക്, സി സീ തി എന്നിവര്‍ സംസാരിച്ചു. ബഷീര്‍ കൊടക്കാട്ട് സ്വാഗത വും കെ എം ഹസ്സന്‍ നന്ദിയും പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!