പതിനഞ്ചുകാരനെ പീഡിപ്പിച്ചയാള്‍ക്ക് 20 വര്‍ഷം കഠിന തടവ്

HIGHLIGHTS : 20 years rigorous imprisonment for the person who molested the fifteen year old

കൊയിലാണ്ടി: പതിനഞ്ച് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 20 വര്‍ഷം കഠിന തട വും എണ്‍പത്തി അയ്യായിരം രൂപ പിഴയും. കാവുന്തറ കാ വില്‍ പാലക്കീഴില്‍ വീട്ടില്‍ ബാബുവി (50)നെയാണ് കൊ യിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെ ഷ്യല്‍ കോടതി ജഡ്ജി കെ നൗഷാദലി പോക്‌സോ നിയമ പ്രകാരവും ഇന്ത്യന്‍ ശിക്ഷാനി യമപ്രകാരവും ശിക്ഷിച്ചത്.

2021ല്‍ ബാബുവിന്റെ വീട്ടി ല്‍വച്ച് കുട്ടിക്ക് സിഗരറ്റ് വലി ക്കാന്‍ നല്‍കിയശേഷം പീഡി പ്പിച്ചെന്നാണ് കേസ്. പേരാ മ്പ്ര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഇന്‍സ്‌പെക്ടര്‍മാരായ പി എ ബിനു മോഹനും എം സജീവ്കുമാറുമാണ് അന്വേ ഷിച്ചത്. പ്രോസിക്യൂഷനുവേ ണ്ടി പി ജെതിന്‍ ഹാജരായി.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!