Section

malabari-logo-mobile

ഈ കള്ളന്‍ ലെവല്‍ വേറെ!!!! തിരൂര്‍ പോലീസ് സ്‌റ്റേഷന്റെ മുന്നില്‍ നിന്നും ബൈക്ക് മോഷ്ടിച്ചു

HIGHLIGHTS : തിരൂര്‍ : പോലീസൊന്നും ഈ കള്ളന് പ്രശ്‌നമില്ല. തിരൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയി. തിരൂര്‍ വില്ലേജ് ഓഫീസില്‍...

തിരൂര്‍ : പോലീസൊന്നും ഈ കള്ളന് പ്രശ്‌നമില്ല. തിരൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയി. തിരൂര്‍ വില്ലേജ് ഓഫീസില്‍ ഫീല്‍ഡ് അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശി എന്‍പി പുഷ്പരാജന്റെ കെഎല്‍ 04 ഡബ്‌ളിയു 9284 ബൈക്കാണ് മോഷണം പോയത്.

തിരൂര്‍ വില്ലേജ് ഓഫീസും പോലീസ് സ്‌റ്റേഷനും ഒരു മതിലിന് അപ്പുറവും ഇപ്പുറവുമാണ്. മതിലിനോട് ചേര്‍ന്നായിരുന്നു ബൈക്ക് പാര്‍ക്ക് ചെയ്തിരുന്നത്.

sameeksha-malabarinews

സംഭവത്തില്‍ തിരൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!