HIGHLIGHTS : Theft in Kakkad Hotels on the National Highway
തിരൂരങ്ങാടി: ദേശീയപാത കക്കാട് തങ്ങള്‍ പടിഭാഗത്ത് ഹോട്ടലുകളില്‍ മോഷണം. രാത്രിയിലാണ് മോഷണം നടന്നത്. ഹോട്ടല്‍ ടീ ഷോപ്പ്, ഹോട്ടല്‍ പാച്ചപ്പ് എന്നീ കടകളിലാണ് മോഷണം നടന്നത്. ചെറിയ സംഖ്യയാണ് മോഷണം പോയിട്ടുള്ളത്.
കട ഉടമകള്‍ പോലീസില്‍ വിവരമറിയിച്ചു. രാവിലെ കട തുറക്കാന്‍ എത്തിയപ്പോഴാണ് മോഷണം നടന്നത് അറിയുന്നത്.


രണ്ട് കടയുടെയും പൂട്ട് പൊളിച്ചാണ് ഉള്ളില്‍ കടന്നിട്ടുള്ളത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു