Section

malabari-logo-mobile

ചെട്ടിച്ചിവീട്ടിൽ ചന്ദ്രൻ (77) നിര്യാതനായി.

HIGHLIGHTS : Chandran (77) passed away.

അരിയല്ലൂർ എം.വി.ഹയർ സെക്കണ്ടറി സ്കൂളിന് വടക്കു വശം സായി മഠത്തിന് സമീപം താമസിക്കുന്ന ചെട്ടിച്ചിവീട്ടിൽ ചന്ദ്രൻ (77) നിര്യാതനായി.
ഭാര്യ പരേതയായ ലീല.
മക്കൾ: രഞ്ജിത്, ലിജേഷ്,
മരുമകൾ: ഐശ്വര്യ
സഹോദരങ്ങൾ:
വേലായുധൻ (Late) രാജൻ, ശശി, സുലോചന, തങ്കമണി, ലക്ഷ്മി.
സംസ്കാരം ഇന്ന് പകൽ 11 മണിക്ക് വീട്ടുവളപ്പിൽ.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!