Section

malabari-logo-mobile

കൊളത്തൂരില്‍ ആളില്ലാത്ത വീട്ടില്‍ മോഷണം

HIGHLIGHTS : Theft in an unoccupied house in Kolathur

കൊളത്തൂരില്‍ ആളില്ലാത്ത വീട്ടില്‍ മോഷണം; മൂന്ന് വന്റെ സ്വര്‍ണമാല നഷ്ടപ്പെട്ടു. തെക്കേക്കര റോഡിലെ കൃഷ്ണനില്‍ പ്രേമലതയുടെ വീട്ടിലാണ് മോഷണം നടന്നത്. ഒരുമാസമായി വീട്ടുകാര്‍ എറണാകുളത്തായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് മുന്‍വശത്തെ പൂട്ട് തകര്‍ത്ത് കണ്ടത്.

മുകള്‍ നിലയിലെ അലമാരയില്‍ സൂക്ഷിച്ച മാലയാണ് നഷ്ടപ്പെട്ടത്.

വസ്ത്രങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലാണ്. കൊളത്തൂര്‍ പൊലീസും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!