യുവതി തൂങ്ങി മരിച്ചനിലയില്‍

തിരൂരങ്ങാടി : കരിപ്പറമ്പ് സ്വദേശി വെള്ളിയാംപുറം സരസ്വതി വിദ്യാനികേധന്‍ അദ്ധ്യാപികയുമായിരുന്ന തെക്കെപുരക്കല്‍ ഉദയകുമാര്‍, സുചിത്ര ദമ്പദികളുടെ മകള്‍ സ്‌നേഹ ഉദയ് (23) വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സഹോദരിമാര്‍ സാന്ദ്ര, ശ്രേയ. മൃതദേഹം തിരൂരങ്ങാടി താലൂക് ആശുപത്രിയിലേക്ക് മാറ്റി.

Share news
error: Content is protected !!
Scroll to Top