വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു

The young man who was injured in the accident died

Share news
 • 1
 •  
 •  
 •  
 •  
 •  
 • 1
 •  
 •  
 •  
 •  
 •  

പരപ്പനങ്ങാടി: വാഹന അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. കുപ്പിവളവ് കല്‍പ്പാലത്തിങ്ങലെ നടമ്മല്‍ പുതിയകത്ത് അബ്ദുള്ള മൗലവിയുടെ മകന്‍ മുഹമ്മദ് ഫൈസല്‍ (44) ആണ് മരണപ്പെട്ടത് .

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഒരാഴ്ച മുമ്പേ ഫറോക്ക് കരുവന്‍ തിരുത്തിയിലുണ്ടായ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

ഉമ്മ-ഫാത്തിമ, ഭാര്യ: താഹിറ. മക്കള്‍: ആഷിര്‍ ,അഫീഫ, ഹന്നത്ത്, മുഹമ്മദ്, ഷൈമ
സഹോദരങ്ങള്‍: അബ്ദുറഹ്മാന്‍, ഹംസ, സൈഫുന്നിസ, മൈമൂനത്ത്.

 

Share news
 • 1
 •  
 •  
 •  
 •  
 •  
 • 1
 •  
 •  
 •  
 •  
 •