
തിരൂര്‍: സുഹൃത്തായ രോഗിയെ സന്ദര്‍ശിക്കാനെത്തിയ യുവാവ് ആശുപത്രി കാന്റിനില്‍ ഷോക്കേറ്റ് മരിച്ചു. തിരുവമ്പാടി ചവലപ്പാറ പുതിയകുന്നേല്‍ അബിന്‍ (26) ആണ് മരിച്ചത്. വ്യാഴം രാത്രിയാണ് അപകടം.
കുടരഞ്ഞി കരിങ്കുറ്റി സെന്റ് ജോസഫ് ക്ലിനിക്കിലെ കാന്റീനില്‍ അലക്ഷ്യമായി ഇട്ട വയറില്‍ നിന്നാണ് ഷോക്കേറ്റത്. ബിനു-രാജി ദമ്പതികളുടെ മകനാണ് അബിന്‍. സഹോദരങ്ങള്‍: ബിന്റ് ബിനു, അശ്വതി ബിനു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



