കളഞ്ഞു കിട്ടിയ പേഴ്‌സും പണവും ഉടമസ്ഥന് തിരികെ നല്‍കി യുവാവ് മാതൃകയായി

പരപ്പനങ്ങാടി: ചെമ്മാട് നിന്നും പരപ്പനങ്ങാടിയിലേക്കുള്ള യാത്രാമധ്യേ കളഞ്ഞുപോയ പണവും എടിഎം കാര്‍ഡ് അടങ്ങുന്ന പേഴ്‌സും ഉടമസ്ഥന് തിരികെ ഏല്‍പ്പിച്ച് യുവാവ് മാതൃകയായി.

പൂരപ്പുഴ ലല്ലാസ് വെജിറ്റബിള്‍ ഷോപ്പിലെ ജീവനക്കാരനും.പരപ്പനങ്ങാടി പതിനാറുങ്ങലില്‍ സ്ഥിരതാമസക്കാരനും ആയ റസാക്ക് ആണ് മാതൃക കാട്ടിയത്. പണവും പേഴ്‌സും തിരികെ കിട്ടിയതിനാല്‍ പണത്തിന്റെ ഉടമസ്ഥനും. ലല്ലാസ് വെജിറ്റബിള്‍ ഷോപ്പ് ഓണറും കൂടി റസാക്കിനെ നോട്ടുമാല അണിയിച്ച് അനുമോദിച്ചു.

Share news
error: Content is protected !!
Scroll to Top