Section

malabari-logo-mobile

തിരൂരങ്ങാടിയിൽ തൊഴിലാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

HIGHLIGHTS : The worker was found hanging in Tirurangadi

തിരൂരങ്ങാടി: ഇതര സംസ്ഥാന തൊഴിലാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആസാം സ്വദേശി റജീബ് നർചാരി (40)ആണ് മരിച്ചത്. വെന്നിയൂർ മദ്രസിന് സമീപത്തെ വീടിന് പുറകിലാണ് മൃതദേഹം കണ്ടെത്തിയത്.

മാനസിക പ്രശ്ങ്ങൾ പ്രകടിപ്പിച്ചിരുന്ന ആളായിരുന്നെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഞാറാഴ്ച്ച ആസാമിൽ നിന്ന് എത്തിയതായിരുന്നു .

sameeksha-malabarinews

തിരൂരങ്ങാടി പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദ്ദേഹം പോസ്റ്റ് മോർട്ടത്തിനായി തിരൂരങ്ങാടി താലൂക്ക് ആശുപത്രിമോർച്ചറിയിലേക്ക് മാറ്റി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!