
കൊയിലാണ്ടി: അരിക്കുളം പഞ്ചായ ത്തിലെ ഊരള്ളൂരിൽ ചിറയിൽ അഷ്റഫിന്റെ വീട്ടിലെ കിണറ്റിൽ കാ ട്ടുപന്നി വീണു.
50 കി ലോഗ്രാം ഭാരമുള്ള കാ ട്ടുപന്നിയെ പഞ്ചായ ത്ത് പ്രസിഡന്റ് എ എം സുഗതന്റെ ഉത്തരവി ന്റെ അടിസ്ഥാനത്തിൽ വെടിവച്ചുകൊന്നശേ ഷം മറവുചെയ്തു.
വിക സന സ്ഥിരംസമിതി ചെയർമാൻ എം പ്രകാ ശൻ, എ എസ് ശ്രീവി ദ്യ, എച്ച് സി പ്രിനിഷ് കുമാർ, പെരുവണ്ണാമു ഴി ഫോറസ്റ്റ് സെക്ഷൻ ഓഫീസർ പത്മനാഭൻ, വാച്ചർ രവീന്ദ്രൻ, ഷൂട്ടർ എം കെ സുരേഷ് എന്നി ഊരള്ളൂരിൽ കാട്ടുപന്നി കിണറ്റിൽ വീണപ്പോൾ വർ നേതൃത്വം നൽകി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




