കുറുക്കന്റെ കടിയേറ്റ് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു

പെരിന്തല്‍മണ്ണ: കുറുക്കന്റെ കടിയേറ്റ് ചി കിത്സയിലാ യിരുന്ന തൊഴിലുറ പ്പ് തൊഴി ലാളി മരിച്ചു. തിരൂര്‍ക്കാട് കാളി ഇല്ലത്ത്പറ മ്പ് പുഴക്കല്‍ കാളി (65)യാണ് മരിച്ചത്.

തൊഴിലുറപ്പിന് പോ കുന്നതിനിടെ കഴിഞ്ഞ എട്ടിന് രാവിലെ തിരൂര്‍ക്കാട് ശിവ ക്ഷേത്രത്തിനുസമീപം വയലി ല്‍വച്ചാണ് കാളിക്കും തിരൂര്‍ ക്കാട് പുഴക്കല്‍ വാസുവിന്റെ ഭാര്യ ദേവകി (65)ക്കും കടിയേ റ്റത്. മുഖത്തും കണ്ണിനും സാര മായി പരിക്കേറ്റ കാളിയെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വിദ ഗ്ധ ചികിത്സക്കായി കോഴി ക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പി ച്ചു. ഒരാഴ്ചത്തെ ചികിത്സക്കു ശേഷം ഡിസ്ചാര്‍ജ് ആയി വീ ട്ടിലേക്ക് മടങ്ങി. വീട്ടില്‍ തുടര്‍ ചികിത്സയില്‍ കഴിയുന്നതിനി ടെ തിങ്കള്‍ രാവിലെയാണ് മര ണം. പേവിഷബാധയാണ് മര ണകാരണമെന്ന് സംശയിക്കുന്നു.

മഞ്ചേരി മെഡിക്കല്‍ കോ ളേജ് ആശുപത്രിയില്‍ പോ സ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേ ഹം ഷൊര്‍ണൂര്‍ ശാന്തിതീരം ശ്മശാനത്തില്‍ സംസ്‌കരിച്ചു. പരേതനായ പുഴക്കല്‍ വേലു വിന്റെ മകളാണ് കാളി. അമ്മ: പരേതയായ വള്ളി. സഹോദ രങ്ങള്‍: ലീല, സരോജിനി, ഉണ്ണിക്കൃഷ്ണന്‍, രാധ, ബാലച ന്ദ്രന്‍, കൗസല്യ, സുന്ദരന്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top