പത്താം ക്ലാസിലെ പാഠപുസ്തക വിതരണം ഇന്ന്

തിരുവനന്തപുരം: 2025- 26 അധ്യയന വര്‍ഷത്തേ ക്കുള്ള പത്താം ക്ലാസിലെ പരി ഷ്‌കരിച്ച പാഠപുസ്തകങ്ങളുടെ വി തരണം ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹി ക്കും. പകല്‍ 12.30ന് ഒമ്പതാം ക്ലാ സില്‍ പരീക്ഷ എഴുതുന്ന കുട്ടിക ള്‍ക്ക് നിയമസഭാ മന്ദിരത്തിലെ ചേംബറില്‍ മുഖ്യമന്ത്രി പുസ്തകം വിതരണം ചെയ്യും.

ഇതാദ്യ മായാണ് ഒമ്പതാം ക്ലാസിലെ പരീക്ഷ പൂര്‍ത്തിയാകുന്നതിനു മുമ്പ് പത്താം ക്ലാസിലെ പാഠപു സ്തകങ്ങള്‍ വിതരണം ചെയ്യുന്ന തെന്ന് മന്ത്രി വി ശിവന്‍കുട്ടി പറ ഞ്ഞു.

മറ്റു പാഠപുസ്തകങ്ങളുടെ വിതരണ ഉദ്ഘാടനം ഏപ്രില്‍ രണ്ടാംവാരം മുഖ്യമന്ത്രി നിര്‍വ ഹിക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top