അരണ്‍മനൈ 4-ന്റെ ട്രെയിലര്‍ പുറത്തിറങ്ങി

HIGHLIGHTS : The trailer of Aranmanai 4 is out

cite

സുന്ദര്‍ സി രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന അരണ്‍മനൈ 4-ന്റെ ട്രെയിലര്‍ ശനിയാഴ്ച പുറത്തിറങ്ങി.

തമന്നഭാട്ടിയ,യോഗിബാബു,റാഷി ഖന്ന, വിടിവി ഗണേഷ്, ഡല്‍ഹി ഗണേഷ്, കോവൈ സരള എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍.ഒരു സന്തുഷ്ട നാലംഗ കുടുംബത്തിന്റെ കൊലപാതകത്തെ ചുറ്റിപ്പറ്റിയാണ് ചിത്രമെന്നത് ട്രെയിലര്‍ സൂചിപ്പിക്കുന്നു. സുന്ദറിന്റെ ഭാര്യയും, നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ഖുശ്ബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ഏപ്രില്‍ 11ന് തിയേറ്ററിലെത്തും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!