ചേളാരി: ദേശീയപാതയില്‍ ചേളാരി പടിക്കലില്‍ ടാങ്കര്‍ ലോറി മറിഞ്ഞു. കാറുമായി കൂട്ടി ഇടിച്ചാണ് ടാങ്കര്‍ മറിഞ്ഞത്. ഓക്‌സിജന്‍ ടാങ്കറാണ് മറിഞ്ഞത്.
ലോറി ഡ്രൈവറെ നിസാര പരിക്കുകളോടെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
നിലവില്‍ വാഹത്തില്‍ ഓക്‌സിജിന്‍ ഇല്ലായിരുന്നു
. മോട്ടോര്‍ വാഹന വകുപ്പ് ,പോലീസ് ,ഫയര്‍ ഫോയ്സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. റോഡ് ഗതാഗത യോഗ്യമാക്കി.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




