HIGHLIGHTS : The suspect who attacked the policeman was arrested
കോഴിക്കോട് : പുതിയ സ്റ്റാന്‍ഡ് രാജാജി ജങ്ഷന് സമീപ ത്ത് നൈറ്റ് പട്രോളിങ് ഡ്യൂ ട്ടിയിലുണ്ടായ സിവില്‍ പൊലിസ് ഓഫീസറെ തെറിവിളിക്കുക യും മര്‍ദിക്കുകയും ചെയ്ത പ്രതി അറസ്റ്റില്‍. വനിതാ പൊലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ സിപിഒ പ്രഗേഷിനെ മര്‍ദിച്ച തമിഴ്നാട് സ്വദേശി രാമചന്ദ്രനെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്ത ത്.
ഇയാള്‍ പരിസരത്തുണ്ടായി രുന്ന വാഹനയാത്രക്കാരെയും കാല്‍നട യാത്രക്കാരെയും ഉപ ദ്രവിക്കുകയും സ്ത്രീകളോട് അസ ഭ്യം പറയുകയും ചെയ്യുന്നത് തട യാന്‍ ചെന്നപ്പോഴാണ് പൊലീ സുകാരനെ ആക്രമിച്ചത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു