‘കവചം തീര്‍ക്കാം ലഹരിക്കെതിരേ’ കാമ്പയിന്‍ ഇന്ന്

HIGHLIGHTS : 'Kavacham Tir Kam Lahari Against' campaign today

പരപ്പനങ്ങാടി ‘കവചം തീര്‍ ക്കാം ലഹരിക്കെതിരേ’ എന്ന പ്ര മേയത്തില്‍ പരപ്പനങ്ങാടി എസ്. എന്‍.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ നയിക്കുന്ന ലഹരിവിരുദ്ധ കാമ്പയിന്‍ വെ ള്ളിയാഴ്ച വൈകീട്ട് നാലിന് കെട്ടു ങ്ങല്‍ ബീച്ചില്‍ നടക്കും.

പരപ്പനങ്ങാടി നഗരസഭ, എക്‌സൈസ് വകുപ്പ്, പൊന്നാനി കോസ്റ്റല്‍ പോലീസ്, തിരൂരങ്ങാ ടി താലൂക്ക് ആശുപത്രി എന്നിവ യുടെ സഹകരണത്തോടെയാ ണ് കാമ്പയിന്‍. നഗരസഭാധ്യ ക്ഷന്‍ പി.പി. ഷാഹുല്‍ ഹമീദ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസ്, എക്‌സൈസ് പ്രി വന്റീവ് ഓഫീസര്‍ ബിജു, എസ്.. എന്‍.എം.എച്ച്.എസ്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെ ടുക്കും.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!