റെയില്‍വേ ജീവനക്കാരെ ആക്രമിച്ച പ്രതി പിടിയില്‍

HIGHLIGHTS : Suspect arrested for assaulting railway employees

കോഴിക്കോട് : എലത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരി സരത്തുവച്ച് റെയില്‍വേ ജീവനക്കാര നെ ആക്രമി മുഹമ്മദ് ഫവാസ് ച്ച എലത്തൂര്‍ സഫാന മന്‍ സില്‍ മുഹമ്മദ് ഫവാ സി(28)നെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞമാസം റെയി ല്‍വേ ജീവനക്കാരനായ മുഹ മ്മദ് റമീസും സഹപ്രവര്‍ത്തക രും കുടി ലോറിയില്‍ റെയില്‍ വേ ഉപകരണങ്ങള്‍ കയറ്റുന്ന തിനിടെ ഓട്ടോ മാറ്റിയിടാന്‍ പറഞ്ഞതിന് ആക്രമിച്ചെന്നാ ണ് പരാതി.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!