വാഹനാപകടത്തില്‍ പരിക്കേറ്റയാളെ റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ചു കടന്നയാള്‍ പിടിയില്‍

കോഴിക്കോട് : വാഹനാപകടത്തില്‍ പരിക്കേ റ്റയാളെ ആശുപത്രിയിലെത്തി ക്കാമെന്ന വ്യാജേന ഓട്ടോ യില്‍ കയറ്റി റെയില്‍വേ ട്രാ ക്കില്‍ ഉപേക്ഷിച്ച പ്രതി പിടി യില്‍. കൊല്ലം ആലുംമൂട് ചരു വിള പുത്തന്‍വീട് ബിജു കുമാ റി(42)നെയാണ് കസബ പൊ ലീസ് പിടികൂടിയത്.

കഴിഞ്ഞ ആഗസ്ത് എട്ടിന് മാവൂര്‍ റോ ഡ് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് എതിര്‍വശംവച്ച് ബിജുകുമാര്‍ ഓടിച്ച സ്‌കൂട്ടറിടിച്ച് മാളിക്കടവ് സ്വ ദേശിയായ രവി(58)ക്ക് ഗു രുതരമായി പരിക്കേറ്റിരു ന്നു. നാട്ടുകാരു ടെ സഹായ ത്തോടെ രവിയെ പ്രതി ബിജുകുമാര്‍ ഓട്ടോയില്‍ കയറ്റി ആശുപത്രി യിലേക്കെന്നുപറഞ്ഞ് കൊ ണ്ടുപോവുകയും റെയില്‍വേ ട്രാക്കിന് സമീപം ഉപേക്ഷിച്ച് മു ങ്ങുകയുമായിരുന്നു.

പ്രതിക്കെതിരെ വാഹനാപ കടത്തിനുപുറമെ കൂടാതെ പരിക്കുപറ്റിയ ആളെ വഴിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞതി നും ലൈസന്‍സ് ഇല്ലാതെ വാ ഹനം ഓടിച്ചതിനും കേസെടു ക്കുമെന്ന് കസബ പൊലീസ് ഇന്‍സ്‌പെക്ടര്‍ ജി ഗോപകുമാര്‍ പറഞ്ഞു. എസ്‌ഐ പി സജേഷ് കു മാര്‍, സിപിഒ മുഹമ്മദ് അബ്ദുറ ഹിമാന്‍ എന്നിവരടങ്ങിയ സം ഘമാണ് പ്രതിയെ തിരിച്ചറി ഞ്ഞ് അറസ്റ്റ് ചെയ്തത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top