ലൈസന്‍സില്ലാതെ മകന്‍ ബൈക്ക് ഓടിച്ചു; രക്ഷിതാവിനെ ശിക്ഷിച്ചു

HIGHLIGHTS : Son rode bike without license; The parent was punished

നാദാപുരം : പ്രായപൂര്‍ത്തിയാവാത്ത മകന്‍ ബൈക്ക് ഓടിച്ച കേസില്‍ രക്ഷിതാവിന് തട വും പിഴയും. പുളിയാവ് പാ ലക്കൂല്‍ വീട്ടില്‍ അബ്ദുള്‍ അസീസി(45)നെയാണ് നാ ദാപുരം കോടതി ശിക്ഷിച്ച ത്. 25,000 രൂപ പിഴയും കോ ടതി പിരിയുംവരെ തടവുമാ ണ് ശിക്ഷ.

മെയ് അഞ്ചിന് ചെക്യാട്-പുളിയാവ് റോ ഡില്‍ വാഹന പരിശോധന ക്കിടെയാണ് അസീസിന്റെ മകന്‍ ഓടിച്ച ബൈക്ക് നാദാ പുരം കണ്‍ട്രോള്‍ റൂം സി ഐയും സംഘവും പിടികൂ ടിയത്. വളയം പൊലീസ് കേസും രജിസ്റ്റര്‍ ചെയ്തു. പിഴത്തുക അസീസ് കോട തിയില്‍ അടച്ചു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!